Fri, Jan 23, 2026
20 C
Dubai
Home Tags Kozhikkod news

Tag: Kozhikkod news

പക്ഷിപ്പനിയെന്ന് സംശയം; ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു....

ചെങ്ങോട്ടുമല ഖനനം; സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി ഇന്ന് സന്ദർശിക്കും

ബാലുശ്ശേരി: കൂട്ടാലിടക്ക് സമീപത്തെ ചെങ്ങോട്ടുമല ഇന്ന് സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി (സിയാക്) സന്ദർശിക്കും. ചെങ്ങോട്ടുമലയിൽ ഖനനത്തിനായി പാരിസ്‌ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്‌സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ വിദഗ്‌ധ സമിതി സന്ദർശനം...

ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച്...

ഓട്ടോയിൽ കറങ്ങി ലഹരി വിൽപന; ഒരാൾ പിടിയിൽ

കോഴിക്കോട്: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തിയ യുവാവ് 1.3 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പത്തായപ്പറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്‌ണുവാണ് (30) അറസ്‌റ്റിലായത്‌. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓട്ടോയിൽ കറങ്ങി ലഹരി...

രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി

കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിസാര...

ബൈക്കിലെത്തി മാല പിടിച്ചുപറി; നഗരത്തിലെ സ്‌ഥിരം സംഘം അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ്...

കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍

കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച. തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...

ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവം; സാമ്പിള്‍ ശേഖരിച്ചു

മാവൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17ല്‍ ഊര്‍ക്കടവില്‍ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘമെത്തി രോഗലക്ഷണമുള്ള ആടുകളില്‍നിന്ന് ശനിയാഴ്‌ച സാമ്പിള്‍ ശേഖരിച്ചു. സ്രവങ്ങളുടെയും രക്‌തം,...
- Advertisement -