ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി

By Trainee Reporter, Malabar News
kozhikkod news
Ajwa Travels

കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച് പോത്തിനെ തളച്ചുകെട്ടി.

വിരണ്ടോടുന്നതിനിടയിൽ പോത്ത് പ്രദേശത്തെ നിരവധി കാർഷിക വിളകൾ നശിപ്പിച്ചിട്ടുണ്ട്. പോലീസും അഗ്‌നിശമന സേനയും പോത്തിനെ പിടിക്കാനായി ശ്രമം നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു. വിരണ്ടോടുന്നതിനിടയിൽ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല.

Read Also: അധ്യക്ഷനായതിന് പിന്നാലെ 62 എംഎല്‍എമാരുടെ യോഗം വിളിച്ച് സിദ്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE