Tag: Kozhikkod news
ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം; ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം
കടലുണ്ടി: ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം. ഇ- ഹെൽത്ത് പദ്ധതിയുടെ കംപ്യൂട്ടർ, 2 ടിവി, വെബ് ക്യാമറ, ട്രോളി സ്‌പീക്കർ, വൈഫൈ ഡോങ്ക്ലർ എന്നിവ അപഹരിച്ചു. ഫാർമസിക്കു സമീപത്തെ ഗ്രിൽസിനുള്ളിലൂടെയാണ് കള്ളൻ അകത്തു...
പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്.
പതങ്കയത്ത് നിരവധി പേരാണ് ഇതിനകം മുങ്ങി...
പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്.
2019 ആഗസ്‌റ്റ് എട്ടിനാണ്...
കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്.
സമാഈലില്‍ ഫുഡ്‌സ്‌റ്റഫ് കമ്പനിയില്‍ വാന്‍...
കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി
പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു...
കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു
കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു...
ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ മരിച്ചു
കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെവി അഷ്‌റഫിന്റെ ഭാര്യ സലീന (43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്‌റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...






































