Tag: kozhikode beach hospital
ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി...
ബീച്ച് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം. ഒരുമാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. ബുധനാഴ്‌ച തെറാപ്പിക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസയ്‌ക്കിടെ പീഡിപ്പിച്ചതായാണ്...
ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ(ബീച്ച്) ഓക്‌സിജൻ ഉൽപാദനം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിയിൽ സ്‌ഥാപിച്ച മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റിൽ നിന്നാണ് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നായിരുന്നു ഓക്‌സിജൻ പ്ളാന്റ് കൊണ്ടുവന്നത്....
ബീച്ച് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു; പരിശീലനം നാളെ മുതൽ
കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലന ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ആഴ്‌ച മുതൽ പ്ളാന്റ്...
ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ
കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ...
ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വൃത്തിഹീനമായ...