Fri, Jan 23, 2026
15 C
Dubai
Home Tags Kozhikode covid

Tag: kozhikode covid

കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു

കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം....

നിയന്ത്രണം ലംഘിക്കുന്നവർക്ക് ഫൈനിന് ഒപ്പം കടുത്ത ശിക്ഷയും; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു. ജില്ലയിൽ...

ജില്ലയിൽ ഇന്ന് 3939 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച്...
- Advertisement -