Tue, Apr 23, 2024
39 C
Dubai
Home Tags Kozhikode covid

Tag: kozhikode covid

ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ; നടപടിയുമായി ജില്ലാ...

കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ...

തിരക്കുകൾ കൂടി, ഒപ്പം രോഗ വ്യാപനവും; ബാലുശ്ശേരി പഞ്ചായത്ത് അടച്ചു

കോഴിക്കോട്: കോവിഡ് ജാഗ്രത കൈവിട്ടതോടെ ബാലുശ്ശേരി പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് മുതൽ ബാലുശ്ശേരി പഞ്ചായത്ത് മുഴുവനായി അടച്ചു.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...

ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്

കോ‍ഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...

നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...

കോവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട്...

കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല

കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ സജ്‌ജം

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ആവശ്യമായ ചികിൽസാ സജ്‌ജീകരണങ്ങൾ ഒരുക്കി സർക്കാർ. ജില്ലയിൽ സജ്‌ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി നിലവിൽ 1144 കിടക്കകൾ ഒഴിവുണ്ട്. ആകെ 3228 കിടക്കകളാണ്‌ ഈ...

കോവിഡ് രൂക്ഷം; കോഴിക്കോട് 5 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് 40 ശതമാനത്തിന് മുകളിൽ

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലെ 5 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി 49.50 %, കക്കോടി 44.29 %, ഒളവണ്ണ...
- Advertisement -