കോവിഡ് രൂക്ഷം; കോഴിക്കോട് 5 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് 40 ശതമാനത്തിന് മുകളിൽ

By Team Member, Malabar News
kozhikode covid
Ajwa Travels

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലെ 5 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി 49.50 %, കക്കോടി 44.29 %, ഒളവണ്ണ 41 %, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ജില്ലയിലെ ഉയർന്ന ടിപിആർ നിരക്ക്. ഇതിന് പുറമേ ജില്ലയിലെ 40 തദ്ദേശ സ്‌ഥാപനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലും തുടരുകയാണ്.

സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വിവിധ സംസ്‌ഥാനങ്ങളിലും പ്രതിദിന കോവിഡ് ബാധ വലിയ രീതിയിലാണ് ഉയരുന്നത്. കേരളത്തിൽ മിക്ക സ്‌ഥലങ്ങളിലെയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് സംസ്‌ഥാന ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

Read also :  ജയിലിൽ വെടിവെപ്പ്; യുപിയിൽ ഗുണ്ടാനേതാവ് ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE