Tag: kozhikode news
കോഴിക്കോട് സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ചികിൽസ തേടി
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്‌റ്റലിൽ...
സിയാൽ ജലവൈദ്യുത ഉൽപ്പാദന രംഗത്തേക്ക്; അരിപ്പാറയിലെ നിലയം നവംബർ ആറിന് തുറക്കും
കോഴിക്കോട്: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) ജലവൈദ്യുത ഉൽപ്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തിൽ നിർമിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട്...
ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: ചന്ദന മുട്ടികള്‍ കടത്താനുള്ള ശ്രമത്തിനിടെ മാവൂരിൽ മൂന്നുപേര്‍ പിടിയില്‍. വാഴൂര്‍ ആക്കോട് കോണോത്ത് അബ്‌ദുള്ള, പാഴൂര്‍ ചിറ്റാരിപിലാക്കില്‍ അബ്‌ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപ്പറമ്പ് തറയില്‍ ബഷീര്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.
താമരശേരി...
നാടോടി പെൺകുട്ടിക്ക് നേരെ പീഡനശ്രമം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കോയിന്റകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (55) എന്നിവരെയാണ് ചേവായൂർ എസ്‌ഐ ഷാൻ...
അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്‌ട് ലംഘിച്ച് കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ...
കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി; അവശനിലയിലായ പത്ത് വയസുകാരൻ മരിച്ചു
കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു...
നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്‌ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര...
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ് ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ...





































