Mon, Jan 26, 2026
20 C
Dubai
Home Tags Kozhikode news

Tag: kozhikode news

അറവ് മാലിന്യ കേന്ദ്രത്തിൽ നിന്ന് രൂക്ഷ ദുർഗന്ധം; പൊറുതിമുട്ടി നാട്ടുകാർ, പ്രതിഷേധം

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ സ്വകാര്യ കോഴി അറവ്, മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ...

തിരുവമ്പാടിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; സമീപത്ത് തലയോട്ടിയും

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ കാടുമൂടിയ സ്‌ഥലത്ത്‌ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തിരുവമ്പാടി റബർ എസ്‌റ്റേറ്റിനോട് ചേർന്ന വാപ്പാട്ട് കാടുമൂടി സ്‌ഥലത്താണ്‌ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മനുഷ്യാസ്‌ഥികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇതിന്റെ സമീപത്ത് നിന്ന്...

കോഴിക്കോട് വിദ്യാർഥിയെ ആക്രമിച്ച് കാട്ടുപന്നി; വെടിവച്ചു കൊന്നു

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍(12) ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ...

കോഴിക്കോട് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ വീണ്ടും കുടുങ്ങി സ്വിഫ്റ്റ് ബസ്

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്‌റ്റ്‌ ബസ് വീണ്ടും കുടുങ്ങി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. കൂടാതെ തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ളാസുകള്‍ പൊട്ടിയിട്ടുണ്ട്. നിലവിൽ ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍...

കൂളിമാട് പാലം പുനർനിർമാണം; അന്വേഷണ റിപ്പോർട് വരാതെ നടപടി വേണ്ടെന്ന് മന്ത്രി

കോഴിക്കോട്: തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനർനിർമാണം അന്വേഷണ റിപ്പോർട് വരാതെ പുനരാരംഭിക്കേണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. തകർന്ന ബീമുകൾ...

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്ന്...

ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. രാജധാനി എക്‌സ്‍പ്രസിലാണ്...

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ...
- Advertisement -