Tag: kozhikode news
യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് കണ്ടെത്തിയത്. കൂടാതെ യുവതിയുടെ...
അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...
കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്‌ദുള്ള(55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നാദാപുരം-തലശേരി സംസ്‌ഥാന പാതയിൽ ഇന്ന്...
നവവരൻ പുഴയിൽ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ; വിശദീകരിച്ച് ബന്ധു
കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി നവവരൻ മുങ്ങിമരിച്ച സംഭവത്തിൽ വിശദീകരണവുമായി വധുവിന്റെ ബന്ധു രംഗത്ത്. ഫോട്ടോ ഷൂട്ടിനായല്ല ഇരുവരും പുഴയിൽ എത്തിയതെന്ന് ബന്ധുവായ സഹദേവൻ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഇരുവരും ബന്ധുക്കൾക്കൊപ്പം...
ഫോട്ടോ ഷൂട്ടിനിടെ കാൽവഴുതി പുഴയിൽ വീണ നവവരൻ മുങ്ങി മരിച്ചു
കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ കുറ്റ്യാടി പുഴയിൽ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു ദമ്പതികൾ.
പുഴക്കരയിൽ നിന്ന്...
കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ. താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന പിഎൻ പ്രവീൺ കുമാർ, കെ ലതീഷ് കുമാർ, ശ്രീധരൻ വലക്കുളവൻ എന്നിവരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ...
സിൽവർ ലൈനിനെതിരെ സമരാഹ്വാനം; താമരശേരിയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത് പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ്...
കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ...





































