Tag: kozhikode news
കൂടത്തായിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
കോഴിക്കോട്: കൂടത്തായിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കൂടത്തായി പൂവ്വോട്ടിൽ അബ്‌ദു റഹ്‌മാന്റെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.
താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ...
വിദ്യാർഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ പ്രതി അറസ്‌റ്റിൽ. വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ദിലീപിനെ കാക്കൂർ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. നാട്ടുകാരനായ വിദ്യാർഥിയെയാണ് ഇയാൾ...
സ്‌ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
വടകര: പുതുപ്പണത്തെ വാടക വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സ്‌ത്രീകൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ആക്രമണം നടത്തുന്നതറിഞ്ഞ്...
താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. കൈതപൊയിൽ സ്വദേശികളായ അഭിൻ, ഭാര്യ നന്ദിനി എന്നിവർക്കാണ് പരിക്കേറ്റത്.
താമരശ്ശേരി ചുരം നാലാം വളവ്...
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്‌ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം...
പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ പച്ചക്കറി കച്ചവടത്തിന്റെ മറവിൽ വിൽപനക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ ഷബീർ(33) ആണ് അറസ്‌റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ...
മരത്തൈകൾ നടുന്നതിൽ ക്രമക്കേട്; മൂന്ന് ലക്ഷം തിരിച്ചുപിടിക്കുമെന്ന് വനം വിജിലൻസ്
കോഴിക്കോട്: ജില്ലയിൽ ദേശീയപാതയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടർന്ന് കരാറുകാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം തിരിച്ചു പിടിക്കുമെന്നു വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. വനംവകുപ്പ്...
പേപ്പട്ടി ആക്രമണം; കോഴിക്കോട് നഗരത്തിൽ 36 പേർക്ക് പരിക്ക്
കോഴിക്കോട്: നഗരത്തിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് നഗരത്തിൽ...




































