താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്

By Trainee Reporter, Malabar News
ACCIDENT IN KOZHIKODE
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. കൈതപൊയിൽ സ്വദേശികളായ അഭിൻ, ഭാര്യ നന്ദിനി എന്നിവർക്കാണ് പരിക്കേറ്റത്.

താമരശ്ശേരി ചുരം നാലാം വളവ് അടിവാരം ബൈപ്പാസിൽ തിങ്കളാഴ്‌ച രാത്രി ഏഴോടെയാണ് അപകടം. കൽപ്പറ്റയിൽ നിന്നും കൈതപൊയിലേക്ക് വരികയായിരുന്നു ദമ്പതികൾ. കാട്ടുപന്നി കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read: തിരുവല്ലം കസ്‌റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE