Tue, Jan 27, 2026
21 C
Dubai
Home Tags Kozhikode news

Tag: kozhikode news

വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; റിപ്പോർട് കിട്ടിയ ശേഷം നടപടി- ഗതാഗത മന്ത്രി

കോഴിക്കോട്: വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ലോറി ഉടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്‌ദരേഖ പുറത്തായ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ...

വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; ഇൻസ്‌പെക്‌ടർക്ക് എതിരെ പരാതി

കോഴിക്കോട്: പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ടിപ്പർ ലോറി ഉടമയോട് മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്‌ടർ കൈക്കൂലി ചോദിച്ചതായി പരാതി. ഇതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ് ലോറി ഉടമ ഒരാഴ്‌ച...

മുക്കത്ത് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെയായിരുന്നു മുക്കം അഗസ്‌ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ...

12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്. കർണാടക...

30 ജീവനക്കാർക്ക് കോവിഡ്; താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി

താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ...

പരിശോധിക്കാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ലാബിനെതിരെ അന്വേഷണം

കോഴിക്കോട്: പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ റീജനൽ പബ്ളിക് ഹെൽത്ത് ലാബിനെതിരായ പരാതിയിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ...

കാർ അപകട കേസ് ഒഴിവാക്കാൻ കൈക്കൂലി; പോലീസുകാരന് എതിരെ നടപടി

കോഴിക്കോട്: കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കൃജേഷിനെതിരെയാണ്...

പൈപ്പ് പൊട്ടി, വെള്ളം പാഴായത് ഒന്നര ദിവസം; മുഖംതിരിച്ച് ജല അതോറിറ്റി

കോഴിക്കോട്: മാലാപ്പറമ്പിൽ പൈപ്പ് പൊട്ടി ഒന്നര ദിവസത്തോളം വെള്ളം പാഴായി. റോഡുപണിക്കിടെ പൊട്ടിയ പൈപ്പ് ജല അതോറിറ്റി നന്നാക്കിയില്ല. ഓഫിസിൽ നേരിട്ട് പോയി പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ 150ഓളം...
- Advertisement -