Wed, Jan 28, 2026
18 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. നിഷാന്ത്...

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി എടുത്തത്. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ്...

കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഷകിബ് അഹമ്മദിൽ നിന്നാണ്...

വടകര ഗസ്‌റ്റ്‌ ഹൗസിൽ മദ്യക്കുപ്പികൾ; പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു

കോഴിക്കോട്: വടകരയിലെ പൊതുമരാമത്ത് ഗസ്‌റ്റ്‌ ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബർ 27ന് ആണ് സംഭവം. വടകര ഗസ്‌റ്റ്‌ ഹൗസിൽ...

പക്രതളം ചുരത്തിലെ തീപിടിത്തം; കത്തിനശിച്ച വാഹനങ്ങൾ നീക്കിയില്ലെന്ന് പരാതി

കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്‌ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ്...

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി; തുടർനടപടിയില്ല

എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ റീടെൻഡർ നടപടി തുടങ്ങിയില്ല. ജലസേചന വകുപ്പിനെതിരെ തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ച കരാർ കമ്പനിയെ കോടതി തള്ളി രണ്ടുമാസം കഴിഞ്ഞിട്ടും റീടെൻഡർ നടപടികൾ വൈകുകയാണ്. ഇത് സംബന്ധിച്ചെടുത്ത...

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ അറ്റകുറ്റപ്പണി...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...
- Advertisement -