Wed, Jan 28, 2026
24 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടി; നടപടി ആവശ്യപ്പെട്ട് കത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...

കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ജില്ലയിലെ നൻമണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത്. പ്രദേശത്തെ ക്വാറിയ്‌ക്ക്‌ സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്‌സും, മുങ്ങൽ...

കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: കഴിഞ്ഞ ശനിയാഴ്‌ച മുതൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥൻ (50) ആണ് മരിച്ചത്. തറോൽ മിനി സ്‌റ്റേഡിയത്തിന് സമീപത്തെ വയലിലെ കിണറ്റിലാണ് കഴിഞ്ഞ...

താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ...

കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; അന്വേഷണത്തിന് മൂന്നംഗ കമ്മീഷൻ

കോഴിക്കോട്: കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചു. പരാതി അന്വേഷിക്കാൻ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് സിപിഐ...

വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്ന് ആറരയോടെ തീയും പുകയും ഉയരുകയായിരുന്നു. അടുത്തുണ്ടായിരുന്ന പോലീസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ്...

കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ...

ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...
- Advertisement -