Tag: kozhikode news
പണവും മൊബൈൽ ഫോണും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്...
കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പ്രാഥമിക റിപ്പോർട് ഗതാഗത...
കോളേജിന് എയ്‌ഡഡ് പദവി; സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട്: കോളേജിന് എയ്‌ഡഡ് പദവി അനുവദിച്ച് നൽകാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് കുന്ദമംഗലം സ്വദേശി കെപി ശ്രീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐ ഉടുമ്പുഞ്ചോല മണ്ഡലം...
മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ
കോഴിക്കോട്: ജില്ലയിലെ കല്ലാച്ചിയിൽ മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കല്ലാച്ചി സ്വദേശി നൂർജഹാനാണ് മന്ത്രവാദ ചികിൽസയെ തുടർന്ന് മരിച്ചത്. നൂർജഹാന്റെ ഭർത്താവ് ജമാലിനെതിരെയാണ് കുടുംബം...
കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ
കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ...
മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ
കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന്...
താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു
കോഴിക്കോട്: താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. താമരശ്ശേരി വിവി ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ വിവി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക്...
ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...






































