താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു

By Trainee Reporter, Malabar News
accident in malappuram
Ajwa Travels

കോഴിക്കോട്: താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. താമരശ്ശേരി വിവി ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ വിവി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം.

അതേസമയം, താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം മുസ്‌ലിം ലീഗ്, എസ്‌ഡിപിഐ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പാലത്തിന്റെ ശോചനീയാവസ്‌ഥ കാരണം അപകടം പതിവായിട്ടും നടപടി ഇല്ലാത്തതിനാൽ പ്രതിഷേധിച്ചാണ് ഉപരോധം.

Most Read: കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ വിജിലൻസിന്റെ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE