Thu, Jan 22, 2026
20 C
Dubai
Home Tags Kozhikode

Tag: kozhikode

രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....

കണ്ടെയ്ന്‍മെന്റ് സോണ്‍; പുതിയ ഉത്തരവുമായി കളക്ടര്‍

കോഴിക്കോട് : കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളിലായി 20 ല്‍ അധികം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന്...

കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുബായിലെ റാസല്‍ഖൈമയില്‍...

‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....
- Advertisement -