Sun, Oct 19, 2025
29 C
Dubai
Home Tags KPCC President

Tag: KPCC President

അടിമുടി മാറാൻ കോൺഗ്രസ്; ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം, ഡെൽഹിയിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷനായ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്‌ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം,...

കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്‌, എപി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...

പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ...

ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ

തിരുവനന്തപുരം: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജീവന്‍ നല്‍കിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം...

സുധാകരനുമായി നല്ല ബന്ധം; പാർട്ടി ഒറ്റക്കെട്ടെന്നും ചെന്നിത്തല

തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് ഞാൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്....

കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണം; കെസി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ...

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ...
- Advertisement -