Tag: KPCC President
കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേക്ക്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക...
പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ
തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്‌തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്‌ഥാനത്തെ കോൺഗ്രസിനെ പുനഃക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം...
‘എന്നോട് ആലോചിക്കേണ്ട കാര്യമില്ല’; ചെന്നിത്തലയുടെ പരസ്യ പ്രതികരണം
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി...
കെപിസിസി പുനസംഘടന; നേതാക്കള്‍ ഡെല്‍ഹിയിലേക്ക്
ന്യൂഡെല്‍ഹി: കെപിസിസി പുനസംഘടന വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക് പോകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്‌ച അവസാനം ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ്...
കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവിനും എതിരെ ഹൈക്കമാൻഡിന് കത്ത്
തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനും എതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി. സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി...
കോൺഗ്രസ് പുനഃസംഘടന; അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ...
കെപിസിസി ആസ്‌ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്‌ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ സ്‌ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്ന് വിഡി...
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കെപിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണം; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ സ്‌ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്.
കണ്ടാലറിയാവുന്ന നൂറുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും...