Fri, Jan 23, 2026
19 C
Dubai
Home Tags Kpf ifthar kit

Tag: kpf ifthar kit

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘ഫാമിലി ഫെസ്‌റ്റ് 21’ നടത്തുന്നു

മനാമ: കോവിഡ് വ്യാപനത്തിൽ ഇളവുകൾ കിട്ടാതെ അവധിക്കാലം എങ്ങനെ ചിലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈൻ ഫെസ്‌റ്റ് ഒരുക്കുന്നു. 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 21' എന്ന്...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാം രക്‌തദാന ക്യാംപ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിലാണ് ക്യാംപുകൾ സംഘടിപ്പിക്കാറുള്ളത്. കെപിഎഫിന്റെ ഈ...

എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി. കോവിഡിന്റെ തീവ്രതയിൽ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ലേബർ ക്യാമ്പുകളിലെ ഇഫ്‌താർ കിറ്റ് വിതരണം തുടരുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ റമദാൻ മാസത്തിലെ ഇഫ്‌താർ കിറ്റ് വിതരണം പുരോഗമിക്കുന്നു. പാചകം ചെയ്‌ത ഭക്ഷണമാണ് വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കുന്നത്. ബഹ്റൈനിലെ ഏഴ് വ്യത്യസ്‌ത ലേബർ ക്യാമ്പുകളിൽ ഇതുവരെ ഇഫ്‌താർ...

കെപിഎഫ് മെയ് ദിനത്തോട് അനുബന്ധിച്ച് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്‌ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15ന്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15 ശനിയാഴ്‌ച  കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്‌പിറ്റൽ  സെൻട്രൽ ബ്ളഡ് ബാങ്കിൽ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...
- Advertisement -