Tag: ks eshwarappa
കർണാടക മുൻ മുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്ര്യനായി മൽസരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ്...
ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം
തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ...
കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു
ബെംഗളൂരു: കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്‍മഹത്യയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു.
ആത്‍മഹത്യാ പ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്....
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി മന്ത്രിയുടെ ജൻമദിനാഘോഷം
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജൻമദിനം ആഘോഷിച്ച് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആഘോഷം.
ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തിന്റെ കോമ്പൗണ്ടിനുള്ളിലെ...