Mon, Oct 20, 2025
34 C
Dubai
Home Tags Kseb offices

Tag: kseb offices

നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്....

കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാ​ഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും...

തൂണുകൾക്ക്‌ ക്ഷാമം; കെഎസ്ഇബിയുടെ പ്രവർത്തികൾ മുടങ്ങുന്നു

കണ്ണൂർ: തൂണുകൾ കിട്ടാത്തതിനാൽ കെഎസ്ഇബിയുടെ ’ദ്യുതി’ പദ്ധതി അടക്കമുള്ള മഴക്കാലപൂർവ അറ്റകുറ്റപ്പണി മുടങ്ങി. എട്ട്, ഒൻപത് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ, സ്‌റ്റീൽ നിർമിതമായ തൂണുകൾ (എ-പോൾ) എന്നിവയാണ് ഇല്ലാത്തത്. ലൈനിൽ ഘടിപ്പിക്കുന്ന...

വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത

തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട...

1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി

തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്‌താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ...

കെഎസ്ഇബി ഓഫീസുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സംവിധാനം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ 'ഇ-സമയം' (esamayam.kseb.in) എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍...
- Advertisement -