Fri, Jan 23, 2026
15 C
Dubai
Home Tags KSFE

Tag: KSFE

തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...

കെഎസ്എഫ്ഇ; വഴിവിട്ട ഇടപാടുകൾ വെളിച്ചത്തിലേക്ക്, കെട്ടിട നവീകരണത്തിന് ചെലവഴിച്ചത് 17 കോടി

തൃശൂർ: വിജിലൻസ് പരിശോധനയിൽ വിവാദമായ കെഎസ്എഫ്ഇയുടെ ചെലവുകളും വഴിവിട്ട ഇടപാടുകളും വെളിച്ചത്തിലേക്ക്. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇ ആസ്‌ഥാന മന്ദിരമായ തൃശൂരിലെ 'ഭദ്രത' മോഡിപിടിപ്പിക്കാനായി ചെലവവാക്കിയത് 17 കോടി രൂപയാണ്. പുതിയ കെട്ടിടം...

കരുണാകരൻ ഉൾപ്പടെ ശ്രീവാസ്‌തവയെ വിശ്വസിച്ചവർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്; കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്‌തവയെ വിശ്വസിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉപ്പടെയുള്ളവർക്ക് പണി കിട്ടിയിട്ടുണ്ടെന്ന് കെ മുരളീധരൻ എംപി. ശ്രീവാസ്‌തവ മന്ത്രിമാരേക്കാൾ ശക്‌തനായി മാറിയിരിക്കുകയാണ്. കെ...

കെഎസ്എഫ്ഇ റെയ്‌ഡ്‌; വിജിലൻസിന് ദുഷ്‌ടലാക്കില്ല, ഐസക്കിനെ തള്ളി ജി സുധാകരൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്‌ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ശരി. വിജിലൻസ് റെയ്‌ഡ്‌ വകുപ്പ് മന്ത്രി അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. തന്റെ...

ക്രമക്കേട് ആരോപണം; മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താൻ കെഎസ്എഫ്ഇ

തിരുവനന്തപുരം: മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ. ഓഡിറ്റിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തെ കണക്ക് വിവരങ്ങൾ പരിശോധിക്കും. ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടി. വിജിലൻസ് പരിശോധന നടത്തിയ 36 കെഎസ്എഫ്ഇ ശാഖകളിൽ...

കെഎസ്‌എഫ്‌ഇ അന്വേഷണം; ഇഡിയെ ഇറക്കി കളം പിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്‌ഥാപനമാണ് കെഎസ്‌എഫ്‌ഇ ‌എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. ഉന്നയിച്ച...

വിജിലൻസിനെ നേരിടാൻ കെഎസ്എഫ്ഇ; ആഭ്യന്തര ഓഡിറ്റ് ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. വിജിലൻസ് ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനായിട്ടാണ് ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയാറാക്കുക. ക്രമക്കേടായി ചൂണ്ടിക്കാട്ടി വിജിലൻസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടി ക്രമങ്ങളാണെന്നാണ്...

വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡ്‌ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവ്‌ രമൺ ശ്രീവാസ്‌തവയുടെ അറിവോടെയെന്ന് റിപ്പോർട്ട്. 'ഓപ്പറേഷൻ ബചത്' എന്ന് പേരിട്ട പരിശോധനയെ പറ്റി നേരത്തെ തന്നെ ശ്രീവാസ്‌തവയെ അറിയിച്ചിരുന്നു. വിജിലൻസ്...
- Advertisement -