Fri, Jan 23, 2026
18 C
Dubai
Home Tags Ksrtc board

Tag: ksrtc board

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണമെന്ന ഇടക്കാല ഉത്തരവാണ്...

‘ശമ്പളം നൽകിയില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ’; കെഎസ്ആർടിസിക്ക് താക്കീത്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്‌ചക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ എന്നും കോടതി താക്കീത് ചെയ്‌തു. അതേസമയം, ബുധനാഴ്‌ചക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ്...

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറുന്നു. ജനുവരി ഒന്ന് മുതൽ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് തീരുമാനം. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ...

കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച...

കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയനുകൾ. അതേസമയം കഴിയുന്നത്ര വേഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെന്റിനോട്‌...

കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക്‌ ബസുകളും

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക് ബസുകളും. പുതുതായി വാങ്ങിയ ഇലക്‌ട്രിക് ബസുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി. തലസ്‌ഥാനത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് ഒരാഴ്‌ചക്കകം ഇലക്‌ട്രിക് ബസുകളെ നിയോഗിച്ച് തുടങ്ങും. ഹരിയാനയിലെ പിഎംഐ കമ്പനിയില്‍...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇടപെട്ട് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...

സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി; ലക്ഷ്യം 8 കോടി വരുമാനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി ഓരോ യൂണിറ്റിനും ടാര്‍ഗറ്റ് നിശ്‌ചയിച്ച് മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ശരാശരി 151 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ...
- Advertisement -