Sat, Jan 24, 2026
18 C
Dubai
Home Tags KSRTC News

Tag: KSRTC News

കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങിയേക്കും

തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. കഴിഞ്ഞ മാസം 10ആം തീയതിക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്‌തത്. ശമ്പള വിതരണം വൈകുന്നതില്‍ യൂണിയനുകള്‍ക്ക് കടുത്ത...

കടുത്ത പ്രതിസന്ധി; കെഎസ്ആർടിസി ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ധനവില വർധന തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്‌ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം...

ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

എറണാകുളം: ഡീസൽ വില വർധനക്കെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി. വില വർധന സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എണ്ണക്കമ്പനികളുടെ...

കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്...

ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യംചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം...

കെഎസ്ആർടിസി ഡീസൽ വില വർധന; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഡീസല്‍ വില വർധനക്ക് എതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹരജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിന് എതിരെയാണ് ഹരജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ...

ഡീസൽ വില വർധന; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി

എറണാകുളം: ഡീസൽവില വർധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. വിലവർധനക്കെതിരായ ഹരജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്....

കെഎസ്ആർടിസി സർവീസുകൾ വർധിച്ചു; ഇന്ധനത്തിന് 20 ലക്ഷം അധികച്ചിലവ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന്...
- Advertisement -