Tag: KSRTC News
വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്
കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ...
കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി; വലഞ്ഞ് മുൻ ജീവനക്കാർ
തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ദീർഘകാല കരാറുണ്ടായിട്ടും പെൻഷൻ കിട്ടാതെ വലയുകയാണ് മുൻ ജീവനക്കാർ. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് പെൻഷൻകാർ....
സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു
തിരുവനന്തപുരം: സ്‌ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽകാർഡുകൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾക്കൊപ്പം ഇവ പരീക്ഷണാർഥം നടപ്പാക്കും. ഇത് ഉപയോഗിക്കാൻ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി...
ശമ്പള പരിഷ്‌കരണം വൈകുന്നു; കെഎസ്‌ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു.
ശമ്പള...
കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്....
ശമ്പളം മുടങ്ങി; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവിതരണം മുടങ്ങി. നിലവിൽ 7ആം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്‌തിട്ടില്ല. ഇതോടെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
ശമ്പള വിതരണം മുടങ്ങുന്നതും,...
കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി
തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...
അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: ഒക്‌ടോബർ ഒന്നാം തീയതി മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് വ്യാപനത്തിന് മുൻപ് ഈടാക്കിയിരുന്ന നിരക്കിലേക്കാണ് അടുത്ത മാസം മുതൽ മാറ്റം...






































