Fri, Jan 23, 2026
21 C
Dubai
Home Tags KSRTC News

Tag: KSRTC News

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഓട്ടോ...

കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പുതുക്കിയ കെഎസ്‌ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മെയ് 1 മുതൽ‌ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി...

750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി. ഏകദേശം...

കെഎസ്ആർടിസി ഡീസൽ ലഭ്യത; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ്...

അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്

തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന്...

അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു....

ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചയ്‌ക്ക് ഐഎൻടിയുസി...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ല; നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു. സർക്കാർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കാണ് ​ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും...
- Advertisement -