Fri, Jan 23, 2026
15 C
Dubai
Home Tags KSRTC service

Tag: KSRTC service

ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്

തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം...

ജനുവരി ഒന്ന് മുതല്‍ എല്ലാ ബസുകളും സര്‍വീസ് നടത്തും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനുവരി ഒന്ന് മുതല്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. നിലവില്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന എല്ലാ ബസുകളും ഉടന്‍ തന്നെ നിരത്തിലിറക്കാനുള്ള നടപടികള്‍...

കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആകെ 100 സര്‍വീസുകള്‍ മാത്രമാണ് അധികമായി ഓടിയത്. ജീവനക്കാരുടെ കുറവും, ബസുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതെ കിടക്കുന്നതും എല്ലാ...

സംസ്‌ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി സർവീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. പുനഃരാരംഭിക്കുന്ന സര്‍വീസുകളിലെ ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്‌റ്റ് ബസുകള്‍ 4...

കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം

തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി...

ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ (ഡിസി) സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. അപകടങ്ങൾ ഒഴിവാക്കാൻ ഡിസി സംവിധാനം അനിവാര്യമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഡ്രൈവർ...

അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍

തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍...

കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റിന് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് ആരംഭിച്ചു. പ്രമുഖ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് സര്‍വീസിനാണ് തുടക്കമായത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും രാവിലെ 5.10നാണ് ബസ് പുറപ്പെടുക. തുടര്‍ന്ന് 6.30ന് ബസ്...
- Advertisement -