Mon, May 20, 2024
29 C
Dubai
Home Tags KSRTC service

Tag: KSRTC service

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യ സ്‌ഥാനത്ത് എത്തിക്കുന്ന...

ഹൈക്കോടതി ജീവനക്കാർക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ്; ഇന്ന് മുതൽ

കൊച്ചി : എറണാകുളത്തേക്ക് ഹൈക്കോടതി ജീവനക്കാർക്കായി പ്രത്യേക സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ...

കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവ് കൂടിയതുമാണ് കാരണം. ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കാൻ മാർച്ച് അവസാനത്തോടെ...

കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്‌ഥാന വോൾവോ, സ്‌കാനിയ, മൾട്ടി ആക്‌സിൽ ബസുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. താൽകാലികമായി 30 ശതമാനം ഇളവുകളാണ് ടിക്കറ്റിൽ പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്‌ച...

70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കുന്നു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ടിക്കറ്റേതര വരുമാനം...

കെഎസ്ആർടിസി; 23ന് പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് അനുകൂല സംഘടന

തിരുവനന്തപുരം : ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിൻമാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്...

ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483),...

ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്‌ടമുണ്ടാകും. വിശദമായ ചര്‍ച്ചക്ക്...
- Advertisement -