Mon, May 20, 2024
29 C
Dubai
Home Tags KSRTC service

Tag: KSRTC service

ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...

യാത്രക്കാരില്ല, ബത്തേരിയിൽ നിന്നുള്ള കെഎസ്ആർടിസ് സർവീസ് നിർത്തി

വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ട് കെഎസ്ആർടിസി സർവീസുകളിൽ ഒരെണ്ണം നിർത്തിവച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്‌ഥാന യാത്രക്കാർക്കുള്ള കർശന നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതോടെയാണ്...

കേരള-കർണാടക കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ച മുതൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം : കേരള-കർണാടക അന്തർ സംസ്‌ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നായിരിക്കും സർവീസുകൾ ആരംഭിക്കുക....

കെഎസ്ആർടിസി ഓർഡിനറി സർവീസ്; സംസ്‌ഥാനത്ത് ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം ആയിരിക്കും ഓർഡിനറി സർവീസ് നടത്തുക. കൂടാതെ ദീർഘദൂര സർവീസുകളുടെ എണ്ണം...

കെഎസ്ആർടിസി; പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും

കോഴിക്കോട്: പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ വ്യാഴാഴ്​ച മുതൽ​ ടൗൺ ടു ടൗൺ സർവീസ്​ ആരംഭിക്കുമെന്ന് കെഎസ്​ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്​, വൈകീട്ട്​ 3.30ന്​ കോഴിക്കോടു നിന്നും...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ...

3000 കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റും; ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ 3000 കെഎസ്ആർടിസി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ബജറ്റിൽ...

‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക

ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ...
- Advertisement -