കെഎസ്ആർടിസി; പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും

By Syndicated , Malabar News
KSRTC-KERALA

കോഴിക്കോട്: പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ വ്യാഴാഴ്​ച മുതൽ​ ടൗൺ ടു ടൗൺ സർവീസ്​ ആരംഭിക്കുമെന്ന് കെഎസ്​ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്​, വൈകീട്ട്​ 3.30ന്​ കോഴിക്കോടു നിന്നും മടങ്ങും. രാവിലെ എട്ടിന്​ കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാ​മത്തെ ബസ്​ വൈകീട്ട്​ മൂന്നിന്​ പാലക്കാടുനിന്നും മടങ്ങും.

ബുധനാഴ്​ച ആ​രംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സർവീസുകൾ തുടരും. സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച 12, 13 തിയതികളിൽ സർവീസ്​ ഉണ്ടായിരിക്കില്ല. കോവിഡ്​ മാനദണ്ഡം പാലിച്ചായിരിക്കും സർവീസുകളെന്ന് അധികൃതർ അറിയിച്ചു.

Read also: കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE