Sat, Jan 24, 2026
18 C
Dubai
Home Tags KSRTC

Tag: KSRTC

150 ജീവനക്കാർക്ക് കോവിഡ്; 6 സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ...

കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട് 13 ഡ്രൈവർമാർക്കും 6 കണ്ടക്‌ടർമാർക്കും...

കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ; ഗതാഗതമന്ത്രി

കൊച്ചി: കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്‌ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. സ്‌പോൺസർഷിപ്പിന്റെ കൂടി അടിസ്‌ഥാനത്തിൽ ആരംഭിച്ച കൊച്ചി- കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്‌ആർടിസി...

ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി; പുതുവൽസരം മുതൽ

തിരുവനന്തപുരം: ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി. പുതുവൽസരം മുതലാണ് യാത്രക്കാർക്ക് റിസർവേഷനിൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72...

കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു. കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളോട് അനുബന്ധിച്ച് സർവീസുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നും ശബരിമല സ്‌പെഷ്യൽ സർവീസ് കുറ്റമറ്റതാക്കുന്നതിനുമാണ് ഓപ്പറേറ്റിം​ഗ് വിഭാ​ഗം ജീവനക്കാർക്ക് നൽകിയിരുന്ന...

കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തി; തർക്കങ്ങൾക്ക് അവസാനം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പരിഷ്‌കരണ തർക്കങ്ങൾക്ക് അവസാനം. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ...

കെഎസ്ആർടിസി ദിവസ വരുമാനം 5 കോടി കടന്നു; കോവിഡിന് ശേഷം ആദ്യം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രതിദിന വരുമാനം 5 കോടി കടക്കുന്നത്. നവംബർ 22ആം തീയതി 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനമായി...

കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും

തിരുവനന്തപുരം: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലാത്ത ട്രിപ്പുകൾ നിർത്തുമെന്ന് കെഎസ്‌ആർടിസി. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്‌കൂൾ, ഓഫിസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റ്...
- Advertisement -