Sat, Jan 24, 2026
18 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി പ്രതിമാസ വരുമാനം; ഒക്‌ടോബറിൽ 100 കോടി പിന്നിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്‌ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25 കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ്...

ശബരിമല തീർഥാടനം; 230 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി കെഎസ്ആർടിസി 230 ബസുകൾ സർവീസുകൾ നടത്താൻ തീരുമാനിച്ചു. ഇതിൽ 120 ബസുകൾ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കാണ് സർവീസ് നടത്തുന്നത്. കൂടാതെ ഇതരസംസ്‌ഥാന സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി...

ശമ്പള പരിഷ്‌കരണം; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്‌ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവെക്കുന്ന ആവശ്യം. ഇതേ ആവശ്യങ്ങൾ...

ഇരട്ടപ്രഹരമായി പണിമുടക്ക്; കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി രൂപ. ഒരു ദിവസം ശരാശരി ഒന്നരക്കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്‌ടമുള്ള കെഎസ്‌ആർടിസിക്ക്...

പണിമുടക്കിൽ വലഞ്ഞ് പൊതുജനം; മിക്കയിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരായെങ്കിലും സംസ്‌ഥാനത്ത് ഇതുവരെ കെഎസ്ആർടിസി സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ല. വിവിധ ഡിപ്പോകളിൽ നിന്നും...

കെഎസ്ആർടിസി; പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. ഒരു വിഭാഗം ജീവനക്കാരാണ് ഇന്ന് പണിമുടക്കുന്നത്. ഈ സാഹചര്യത്തിലാണ് സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്...

കെഎസ്ആർടിസിയെ അവശ്യ സർവീസാക്കുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ 48 മണിക്കൂർ...

കെഎസ്ആർടിസി യൂണിയനുകൾ നിലപാട് കടുപ്പിക്കുന്നു; പണിമുടക്ക് നീട്ടി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ടിഡിഎഫിന് പുറമേ എഐടിയുസിയും പണിമുടക്ക് 48 മണിക്കൂറാക്കി ഉയർത്തി. നേരത്തെ 24 മണിക്കൂർ പണിമുടക്ക് നടത്താനാണ് എഐടിയുസി തീരുമാനിച്ചിരുന്നത്. എന്നാൽ നിലപാടുകൾ...
- Advertisement -