Tag: KSRTC
കെഎസ്ആർടിസി പ്രതിസന്ധി; തൊഴിലാളി യൂണിയനുകളും സർക്കാരും നേർക്കുനേർ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണങ്ങൾ പ്രകോപനപരമെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന മന്ത്രിയുടെ നിലപാടിൽ വെട്ടിലായിരിക്കുകയാണ് മാനേജ്‌മെന്റ്.
അതേസമയം പ്രതിപക്ഷ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്‌ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ഓഫിസിൽ എത്തി ധരിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു...
ടിക്കറ്റെടുത്തത് ഓൺലൈനിൽ; കെഎസ്ആർടിസി ബസിൽ നിന്നും ഇതര സംസ്‌ഥാന തൊഴിലാളിയെ ഇറക്കിവിട്ടു
വയനാട്: ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ഇതരസംസ്‌ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമിയെ ആണ് ബസിൽ നിന്നും ഇറക്കി വിട്ടത്. തുടർന്ന് ഇയാൾ മീനങ്ങാടി...
കെഎസ്‌ആർടിസി; ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സിഐടിയു
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സിഐടിയു രംഗത്ത്. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കെഎസ്‌ആർടിസിയുടെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സിഐടിയു അറിയിച്ചു.
കെഎസ്‌ആർടിസി വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ശമ്പള...
ഉയർന്ന ഡീസൽ നിരക്ക്; സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്....
ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ്; സർക്കാരിന് ഉത്തരവാദിത്തം ഇല്ല- ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ് ആണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം...
കെഎസ്ആർടിസി ശമ്പളം നാളെയും ലഭിച്ചേക്കില്ല; സൂചന നൽകി ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെയും ശമ്പളം ലഭിച്ചേക്കില്ല. ഇത് സംബന്ധിച്ച് സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. സർക്കാരിന്റെ അഭ്യർഥന കേൾക്കാതെ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതോടെ പത്താം തീയതി ശമ്പളം...
കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ അഡീഷണല്‍...





































