Tag: KSRTC
വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകിയേക്കും
കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. ഡീസലിന് അധികവില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക സ്‌ഥിതി...
സൂചനാ പണിമുടക്ക് അവസാനിച്ചു; കെഎസ്‌ആർടിസി സർവീസുകൾ സാധാരണ നിലയിൽ
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകൾ ഉൾപ്പടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ബസ് സർവീസുകൾ സാധാരണ നിലയിലാകും....
സർവീസുകൾ റദ്ദാക്കി; കെഎസ്‌ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്.വടകര ഡിപ്പോയിൽ നിന്നുള്ള 11 സർവീസുകൾ മുടങ്ങി. നിലമ്പൂരിൽ നിന്നുള്ള 15 സർവീസുകൾ...
നേരിടാൻ ഡയസ്‌നോണ്‍; സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്‌ഥാനത്ത് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിവരെ തുടരും. ഐഎൻടിയുസി,...
കെഎസ്ആർടിസി ശമ്പള വിതരണം; ഏപ്രിൽ മാസവും വൈകുമെന്ന് സൂചന
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. ശമ്പള വിതരണത്തിനായി സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്‌തില്ലെങ്കിൽ അഞ്ചാം തീയതി...
അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്
തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന്...
അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു....
‘ശമ്പളം നൽകാൻ എല്ലാക്കാലവും സർക്കാരിന് കഴിയില്ല’; ഗതാഗത മന്ത്രിയെ അനുകൂലിച്ച് ധനമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്‌താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും...






































