Mon, Oct 20, 2025
29 C
Dubai
Home Tags Kunal Kamra

Tag: Kunal Kamra

കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത തനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്....

കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്‌ച വിധി പറയും

ന്യൂഡെൽഹി: സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത താനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച വിധി പറയും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്. റിപ്പബ്ളിക്ക്...

അലാവുദ്ദീനും അല്‍ഭുതവിളക്കും; നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് കുനാല്‍ കമ്ര

ന്യൂഡെല്‍ഹി: നരേന്ദ്ര മോദിയെയും  മുകേഷ് അംബാനിയെയും പരിഹസിച്ച്  സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ബോസ് വിത്ത് എംപ്ളോയി (തൊഴിലാളി മുതലാളിക്കൊപ്പം) എന്ന അടിക്കുറിപ്പിനൊപ്പം  മാന്ത്രിക വിളക്കുമായി ചിരിച്ചു നില്‍ക്കുന്ന അലാവുദ്ദീനായി മുകേഷ്...

കുനാല്‍ കമ്രക്കെതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്

സ്‌റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് പുതിയ കേസ്. കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാന്‍...

കോടതിയലക്ഷ്യം; ട്വീറ്റ് പിൻവലിക്കില്ല, മാപ്പ് പറയില്ല; കുനാൽ കമ്ര

ന്യൂഡെൽഹി: കോടതിയലക്ഷ്യത്തിൽ മാപ്പ് പറയാൻ തയാറല്ലെന്ന് പ്രമുഖ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്ര. ആത്‍മഹത്യാ പ്രേരണക്കേസിൽ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതിയെ...

അർണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ്; കുനാൽ കമ്രക്കെതിരെ നടപടി

ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ...
- Advertisement -