Tag: KV Thomas
കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ; 11.31 ലക്ഷമാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്‌ച ചേർന്ന സബ്‌ജക്‌ട് കമ്മിറ്റി യോഗത്തിലാണ് വിഷയം...
വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്
ന്യൂഡെൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര...
കെവി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം; ഡെൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക...
പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്
തിരുവനന്തപുരം: പദവികൾ നൽകണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെവി തോമസ്. സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി...
പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവർ ഒറ്റപ്പെടും; കെസി വേണുഗോപാൽ
തിരുവനന്തപുരം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുമെന്ന് കെസി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ...
തന്നെ പുറത്താക്കാൻ സുധാകരന് അധികാരമില്ലെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെവി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ-മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ-മെയിലോ കത്തോ ഒന്നും തനിക്ക്...
അച്ചടക്ക നടപടി: കെവി തോമസ് ക്ഷണിച്ചു വരുത്തിയത്; തിരുവഞ്ചൂർ
തിരുവനന്തപുരം: കെവി തോമസ് അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തിയതെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു പാർട്ടിക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ്...
ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ; കെവി തോമസ് പുറത്ത്
ന്യൂഡെൽഹി: കോണ്‍ഗ്രസിൽ നിന്നും മുതിർന്ന നേതാവ് കെവി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍. ഇനി കാത്തിരിക്കാനാകില്ലെന്നും കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ സുധാകരൻ...