Tag: KV Thomas
പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...
ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍
എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു.
കെവി...
‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്
തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി...
കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു
കൊച്ചി: കോണ്‍ഗ്രസ് വിട്ടേക്കുമെന്നും എല്‍ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
നാളെ തലസ്‌ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും...