Fri, Jan 23, 2026
18 C
Dubai
Home Tags Ladakh

Tag: Ladakh

ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചര്‍ച്ചകളോ...

ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് കഴിയില്ല; കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി

ന്യൂ ഡെൽഹി: ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് സാധിക്കില്ലെന്ന് കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. തിങ്കളാഴ്‌ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. സുരക്ഷാ...

ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു

ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും ,...

യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ജമ്മു: കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തും സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ മുന്നോട്ട് വന്നത്. ചൈന യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം...

ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം...

ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന

ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...
- Advertisement -