Tag: Lakshadweep News
ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധം; എപി അബ്‌ദുള്ളക്കുട്ടി
തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ ബിജിപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. പ്രമേയം പാസാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുകയാണ് ഇതിലൂടെ ചെയ്‌തതെന്നും അദ്ദേഹം...
ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാല; മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"ലക്ഷദ്വീപിൽ കാവി അജണ്ടകളും കോർപറേറ്റ്...
ലക്ഷദ്വീപിന് സംസ്‌ഥാനത്തിന്റെ ഐക്യദാര്‍ഢ്യം; നിയമസഭ നാളെ പ്രമേയം പാസാക്കും
തിരുവനന്തപുരം: ലക്ഷദ്വീപിന് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായി കേരളം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കരണങ്ങൾക്കും ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന തീരുമാനങ്ങൾക്കുമെതിരെ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും....
ലക്ഷദ്വീപ്; ബിജെപി നേതാക്കളെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം
ന്യൂഡെല്‍ഹി: അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ലക്ഷദ്വീപ് ബിജെപി നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. നാളെയാണ് കൂടിക്കാഴ്‌ച...
ലക്ഷദ്വീപ് സന്ദർശനം; സിപിഐഎം സംഘത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍...
പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി
കവരത്തി : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായി പരാതി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ...
ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ
കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അഡ്‌മിനിസ്‌ട്രേഷൻ. ഇതിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ...
ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ
ന്യൂഡെൽഹി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടി യുഡിഎഫ് എംപിമാർ. ലക്ഷദ്വീപിലെ സ്‌ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി തേടിയതായി എൻകെ...






































