Fri, Jan 23, 2026
18 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

ഭരണകൂടത്തിന്റെ വിവാദ നയങ്ങൾ; ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം

കവരത്തി: അഡ്‌മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിന് എതിരെയാണ് ദ്വീപ് നിവാസികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 9 മുതൽ 10...

ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

കൊച്ചി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് 'ഓലമടല്‍ സമരം'. തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് ജനങ്ങളുടെ വേറിട്ട പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ...

ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപില്‍ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദ്ദേശം. കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി കളക്‌ടർ ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തി, സുഹലി ദ്വീപ്...

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന

കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായിക ഐഷ സുൽത്താന. അറസ്‌റ്റ് പ്രതീക്ഷിച്ചു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചു. ചോദ്യം...

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പോലീസ്

കവരത്തി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ഫോൺ കവരത്തി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ ഫോൺ...

ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപിലെ ഷെഡുകൾ പൊളിക്കുന്നു

കവരത്തി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാൻ ഉത്തരവ്. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് കാണിച്ച് കൽപ്പേനി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകി. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും...

ബയോവെപ്പൺ പരാമർശം; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഐഷക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കവരത്തി പോലീസ് ഇന്നലെ വിട്ടയച്ചിരുന്നു....

രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കവരത്തി പോലീസ് ഐഷയെ...
- Advertisement -