Mon, Oct 20, 2025
34 C
Dubai
Home Tags Life Mission Case Kerala

Tag: Life Mission Case Kerala

ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീട്ടി

കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 17 വരെയാണ് സ്‌റ്റേ നീട്ടിയത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിനെതിരെ സിബിഐയാണ്...

ലൈഫ് മിഷൻ ; അന്വേഷണം സ്‌റ്റേ ചെയ്‌തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിനുള്ള ഭാഗികമായ സ്‌റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് അനിൽ...

ശിവശങ്കറിന്റെയും സ്വപ്‌നയുടെയും വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചു. ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ...

ലൈഫ് മിഷൻ ക്രമക്കേട്; വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്‌ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. എം ശിവശങ്കര്‍,സ്വപ്‌ന...

ലൈഫ് മിഷൻ; ഡിജിറ്റൽ തെളിവുകളും വിജിലൻസ് പരിശോധിക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവ വിജിലൻസ് സംഘം പരിശോധിക്കും. ഡിജിറ്റല്‍...

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു

കൊച്ചി: മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിക്കുന്ന മുറക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്....

ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ...

ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...
- Advertisement -