Sun, Sep 6, 2026
35 C
Dubai
Home Tags Life Mission Case Kerala

Tag: Life Mission Case Kerala

ലൈഫ് മിഷന്‍; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി നാളെ

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ കേരള ഹൈക്കോടതി നാളെ വിധി പറയും. സിബിഐ അന്വേഷണത്തിനെതിരെ കേരള സര്‍ക്കാരും യൂണിടാക്കുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം...

ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് എതിരെയുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി സംസ്‌ഥാന സര്‍ക്കാരും യൂണിടാക് ഉടമയുമാണ് കേരള ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ...

ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസ് അന്വേഷണം ചോദ്യം ചെയ്‌ത്‌ പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേസില്‍ സിബിഐ...

ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...

ലൈഫ് മിഷന്‍; സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
- Advertisement -