Tag: Life Mission Case Kerala
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ...
ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...
ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് ഇഡി മറുപടി നൽകും.
"പ്രതികൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകളുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ...
ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍...
ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്
തിരുവനന്തപുരം: കെ ഫോണിന് പിന്നാലെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതി. വിജിലൻസ് അന്വേഷിക്കുന്ന കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. ഇദ്ദേഹത്തിന് പുറമേ സ്വപ്‌നാ സുരേഷ്,...
ലൈഫ് മിഷന്‍; കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ആദ്യം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന്...
ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ് പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...
ലൈഫ് മിഷന്‍; സര്‍ക്കാരിന് ആശ്വാസം; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണത്തിന് സ്‌റ്റേ. ലൈഫ് മിഷന് എതിരായ അന്വേഷണം രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്‌തത്.
സംസ്‌ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ലൈഫ് മിഷന്‍...





































