Tag: Life Mission Case Kerala
ലൈഫ് മിഷൻ കേസ്; സരിത്തിനെ കസ്‌റ്റഡിയിലെടുത്ത് വിജിലൻസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കസ്‌റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് റിപ്പോർട്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്‌റ്റഡിയെന്നാണ് സൂചന. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം.
പാലക്കാട്...
വടക്കാഞ്ചേരി ലൈഫ് മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്
കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി...
ലൈഫ് മിഷൻ വിവാദം ദൗർഭാഗ്യകരം; ഔദ്യോഗിക ജീവിതത്തെ മാറ്റിമറിച്ചു; യുവി ജോസിന്റെ കുറിപ്പ്
കൊച്ചി: ലൈഫ് മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്‌ടറുമായിരുന്ന യുവി ജോസ് നാളെ സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഐഎഎസിലേക്കുള്ള വരവും ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളും ഫേസ്‌ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ലൈഫ്...
ലൈഫിൽ സിബിഐ വേണ്ടെന്ന ഹരജി; കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്
ഡെൽഹി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹരജിയിൽ കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്കും സിബിഐക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ സംസ്‌ഥാന...
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ
ന്യൂഡെൽഹി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ മറുപടി ഫയല്‍ ചെയ്‌ത് സിബിഐ. വലിയ വീഴ്‌ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍...
ലൈഫ് മിഷൻ; സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും
ന്യൂഡെൽഹി: ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്....
ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ്...
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി വിധി; അപ്പീലിനുള്ള സാധ്യത പരിശോധിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി.
സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്...





































