Tag: Liquor Sale
മദ്യവിൽപ്പന ഓൺലൈനിലേക്ക്; ഒരുതവണ മൂന്ന് ലിറ്റർ, ശുപാർശയുമായി ബെവ്കോ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ്...
പുതുവൽസര ദിനം ‘കുപ്പി’യിലാക്കി; സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 712.96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നു കൊണ്ടുള്ള മദ്യവിൽപ്പനയാണ്...
ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...
ക്രിസ്‌മസ്-പുതുവൽസര ആഘോഷം ‘കുപ്പി’യിലാക്കി സംസ്‌ഥാനം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ...
ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം
കൊച്ചി: സംസ്‌ഥാനത്ത് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത് വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...
സംസ്‌ഥാനത്ത് വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് എക്‌സൈസ് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യാജ മദ്യ വിൽപ്പനക്ക് സാധ്യത ഉള്ളതിനാൽ കരുതൽ...
പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യം വിൽക്കില്ല; തീരുമാനവുമായി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വിൽപനയ്‌ക്ക് പ്ളാസ്‌റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യ വിൽപന ഒഴിവാക്കുമെന്നാണ് തീരുമാനം. സംസ്‌ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്ളാസ്‌റ്റിക്...
വാരാന്ത്യ ലോക്ക്‌ഡൗൺ; കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ- വിറ്റത് 2.19 കോടിയുടെ മദ്യം
വയനാട്: വാരാന്ത്യ ലോക്ക്‌ഡൗൺ കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ. ലോക്ക്‌ഡൗണിന്റെ തലേദിവസമായ ശനിയാഴ്‌ച വയനാട്ടിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ കച്ചവടം പൊടിപൊടിച്ചു. ജില്ലയിലെ ആറ് ഔട്ട്ലെറ്റുകളിൽ നിന്നായി 2.19 കോടിയുടെ മദ്യമാണ് വിറ്റത്. സാധാരണ...