Mon, Oct 20, 2025
29 C
Dubai
Home Tags Load shedding

Tag: load shedding

700-ലധികം ട്രാൻസ്‌ഫോർമറുകൾ തകർന്നു, ലോഡ് ഷെഡിങ് വേണം; സർക്കാരിനോട് കെഎസ്ഇബി

കൊച്ചി: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ...

സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും...

‘തകരാർ ഉച്ചയോടെ പരിഹരിക്കും’; സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി. കൂടംകുളത്തേയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി...

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ...

സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...
- Advertisement -