Tag: Local Body Election 2020
എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും...
തിരുവനന്തപുരം സിപിഐഎം മേയര്‍ സ്‌ഥാനാര്‍ഥി പരാജയപ്പെട്ടു
തിരുവനന്തപുരം: സിപിഐഎമ്മിന്റെ മേയര്‍ സ്‌ഥാനാര്‍ഥി എജി ഒലീനയെ തോല്‍പിച്ച് യുഡിഎഫ് സ്‌ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്‌പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ്...
മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്
കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...
തൊടുപുഴ നഗരസഭയിൽ തകർന്നടിഞ്ഞ് ജോസഫ് വിഭാഗം
തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി. മൽസരിച്ച 7 സീറ്റിൽ അഞ്ചിലും ജോസഫ് വിഭാഗം തോൽവി ഏറ്റുവാങ്ങി.
Also Read: പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
40 മുനിസിപ്പാലിറ്റികളിൽ...
ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്.
Read also: കോഴിക്കോട്...
ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി
തൃശൂർ: ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. അതേസമയം, സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്‌ഥിതി ചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മേരി പുഷ്‌പം 1254...
പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം നഗരസഭയിൽ ബിജെപി ഏഴ്...
ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി
തിരുവനന്തപുരം: ബ്‌ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് തേരോട്ടം. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 100 ഇടങ്ങളിലും എൽഡിഎഫ് മുന്നേറുകയാണ്. 50 ബ്‌ളോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ആകെ 1 ലീഡുമായി ബിജെപി ബഹുദൂരം...






































