Mon, Jun 17, 2024
33.3 C
Dubai
Home Tags Local Body Election 2020

Tag: Local Body Election 2020

കോഴിക്കോട് ഒളവണ്ണയില്‍ എല്‍ഡിഎഫിന്റെ ശാരുതി പി വിജയിച്ചു

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍  ശാരുതി പിക്ക്  വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ്  ശാരുതി  വിജയിച്ചത്. ബുള്ളറ്റ് ഓടിച്ച്  പ്രചാരണം നടത്തിയ ശാരുതിയുടെ  കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. ബൈക്കോടിച്ചാണ് വനിതാ...

പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ്‌ സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....

പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്‌ഥാനാർഥിക്ക് ജയം

കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...

വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നു. 401 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 329 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 25 ഇടങ്ങളിൽ ബിജിപി സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇനി 480ലേക്കെത്തിയാൽ എൽഡിഎഫിന്...

ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍...

40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ്...

പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...

പിണറായിയില്‍  രണ്ടാം സ്‌ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിന് വിജയിച്ചപ്പോള്‍  രണ്ടാം സ്‌ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത്...
- Advertisement -